Retailed By Gbooks,Kochi
Product Code: DC-P
Availability: In Stock
₹. 280.00 ₹. 350.00
Ex Tax: ₹. 280.00

പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്കായി ഒരു പുസ്തകം. അന്ന അഖ്മതോവ, ബോബ് മർലി, ബോർഹസ്, കാൽവിനോ, നെരൂദ. ഫിദൽ കാസ്ട്രോ, ലൂയി ബുനുവൽ, ഷോർഷ് പെരക് , ഒ വി വിജയൻ , സക്കറിയ... വ്യത്യസ്ത ജീവിതങ്ങൾ ഒത്തുചേരുന്ന അപൂർവ്വത ലേഖനങ്ങളും പരിഭാഷകളും യാത്രകളും അഭിമുഖങ്ങളും ചേർന്ന് ഉജ്വലമായ വായനാനുഭവം പകർന്നുതരുന്ന പുസ്തകം

*No of pages-288*

*Original price-350*

*Offer price-280*

*20%off*

Write a review

Note: HTML is not translated!