S-21 PRISON
₹. 120.00 ₹. 150.00
Ex Tax: ₹. 120.00
Ex Tax: ₹. 120.00
സായുധവിപ്ലവത്തിലൂടെ കംബോഡിയയുടെ ഭരണം പിടിച്ചെടുത്ത്,രാജ്യത്ത് സീറോ ഇയർ നടപ്പിൽ വരുത്തി,കുട്ടികൾക്ക് പരിശീലനം നൽകി
സൈന്യമുണ്ടാക്കി, സ്ത്രീകളും കുട്ടികളും അടക്കം ഏകദേശം മുപ്പതുലക്ഷം ജനങ്ങളെ കൊന്നൊടുക്കിയ ലോകമനസ്സാക്ഷിയെ
അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച നാരഹത്യയുടെ പറയപ്പെടാത്ത കഥകളാണ് ഈ നോവൽ.
രണ്ടു പേരൊഴികെ നോവലിലുള്ള ബാക്കി കതപാത്രങ്ങൾ എല്ലാവരും ജീവിച്ചിരുന്നവരാണ്.
യഥാർത്ഥ കഥാസന്ദർഭങ്ങൾ നോവലിനു കൂടുതൽ മിഴിവേകുകയും ചെയ്യുന്നു.
*Original price-150*
*Offer price-120*
*20%off*