Retailed By Gbooks,Kochi
Product Code: GB-514
Availability: In Stock
₹. 277.00 ₹. 370.00
Ex Tax: ₹. 277.00

Shorlisted in the DC Books Crime Fiction Novel Competition 2020 condcuted in celebration of Agatha Christie's 100 years of publication

ഈജിപ്തിൽ പുരാവസ്തുഗവേഷണം നടത്തുന്ന സംഘത്തിലെ മലയാളി ഗവേഷകനായ പ്രൊഫസർ അനന്തമൂർത്തിയുടെ മരണവും അതിനുശേഷമുള്ള തിരോധാനങ്ങളുടെയും സംഭവവികാസങ്ങളുടെയും ആവിഷ്കാരമാണ് ഡാർക്ക് നെറ്റ് ഡിജിറ്റൽ അധോലോക മായ ഡാർക്ക് നെറ്റിലെ ഈജിപ്ഷ്യൻ പുരാതന രഹസ്യസംഘടന കളുടെ സാന്നിധ്യവും അതിനെത്തുടർന്നുള്ള അന്വേഷണങ്ങളും ഡാർക്ക് വെബ്ബിനെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന കെട്ടുകഥകളും ആശങ്കകളും നോവൽ ചർച്ച ചെയ്യുന്നതോടൊഷം


പുതിയ ലോകത്തിന്റെ പുതിയ അധോലോകമായ സൈബർ അണ്ടർവേൾഡ് നമ്മുടെയൊക്കെ ജീവിതത്തെ എങ്ങനെയാണു ബാധിക്കുന്നതെന്നും ഇതിൽ കാണാം. ഈജിപ്ഷ്യൻ മിത്തോളജിയും സൈബർ ക്രൈമും ഡാർക്ക് വെബും ഡീപ് വെല്ലും കൊലപാതകങ്ങളും കുറ്റാന്വേഷണവും


ട്വിസ്റ്റുകളും സസ്പെൻസുകളും നിറഞ്ഞ അത്യുഗ്രൻ ക്രൈം ത്രില്ലെർ

Write a review

Note: HTML is not translated!