Retailed By Gbooks,Kochi
Product Code: GB-665
Availability: In Stock
₹. 500.00 ₹. 625.00
Ex Tax: ₹. 500.00
പൗരാണിക ഇന്ത്യയിൽ അരങ്ങേറിയ സംഭവവികാസങ്ങൾക്കുമേൽ പുനരെഴുതപ്പെട്ട ചരിത്രഭാഷ്യം. വെറുമൊരു ഭൂതകാല വിവരണമാകാതെ, വർത്തമാന-ഭൂതകാലങ്ങളുടെ താരതമ്യപഠനത്തെ മുൻ നിർത്തി രചിക്കപ്പെട്ട അമൂല്യഗ്രന്ഥം. കാലാനുക്രമത്തിൽ വസ്തുതകളെ വിവരിക്കുന്നു്യുെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ചരിത്രപരിണാമങ്ങളെ വിശദീകരിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥ ത്തിന്റെ യഥാർത്ഥ മൂല്യം നിലനില്ക്കുന്നത്. അന്ധവിശ്വാസങ്ങളാൽ എഴുതപ്പെട്ട ഇന്ത്യയുടെ ചരിത്രത്തിനു പിന്നിലെ സത്യത്തെ, വ്യക്തവും ശക്തവുമായ തനതുശൈലിയിലൂടെ അന്വേഷിക്കുകയാണ് റൊമില ഥാപ്പർ ഈ ഗ്രന്ഥത്തിൽ.

Write a review

Note: HTML is not translated!