Retailed By Gbooks,Kochi
Product Code: DC-09
Availability: Out Of Stock
₹. 412.00 ₹. 550.00
Ex Tax: ₹. 412.00

അമേരിക്കൻ ഐക്യനാടുകളിലെ വർണ്ണവിവേചനത്തിനെതിരെ ഐതിഹാസിക സമരങ്ങൾ നയിച്ച മാർട്ടിൻ ലൂഥർ കിങ്ങിന്റെ ആത്മകഥ. ഇന്നത്തെ പരിഷ്‌കൃതലോകത്തിന്റെ ഭൂതകാലം എത്രമാത്രം ഇരുണ്ടതും മൃഗീയവുമായിരുന്നു എന്നതിന്റെ തെളിവാണ് മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകളും ജീവിതവും. ഗാന്ധിയൻ മൂല്യങ്ങളിൽ അടിയുറച്ച് ,ഭരണകൂടത്തിന്റെ പക്കൽനിന്നും കറുത്തവരുടെ അവകാശങ്ങൾ നേടിയെടുത്ത കിങ്ങിന്റെ ആത്മകഥ ഏവർക്കും പ്രചോദനമേകും. വിവർത്തനം : ആർ.എസ്. കുറുപ്പ്‌

Write a review

Note: HTML is not translated!