AZADI -ARUNDATHI ROY
₹. 224.00 ₹. 280.00
Ex Tax: ₹. 224.00
Ex Tax: ₹. 224.00
ആസാദി - സ്വതന്ത്യ്രം ഇന്ത്യന്‍ ഭരണകൂടത്തിന്റെ സാന്നിദ്ധ്യത്തെ അധിനിവേശമായി കാണുന്ന കാശ്മീരികള്‍ക്കിടയില്‍ മുഴങ്ങിക്കേട്ട ഐതിഹാസികമായ മന്ത്രം വിരോധാഭാസമെന്നു പറയാം. ഹിന്ദു ദേശീയതെക്കെതിരെ ഇന്ന് ഇന്ത്യന്‍ തെരുവുകളില്‍ ലക്ഷകണക്കിന് കണ്ഠങ്ങളില്‍ നിന്നും ഉയരുന്നതും ഇതേ വാക്ക് തന്നെയാണ്.
അടിച്ചമർത്തലുകളുടെ ലോകത്തിൽ സ്വാതന്ത്ര്യത്തിന്റെ അർത്ഥതലങ്ങളെക്കുറിച്ച് പുതുക്കിച്ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന സ്‌ഫോടനാത്മകമായ എഴുത്ത്. ലോകം കാതോർക്കുന്ന അനുഗൃഹീത സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയുമായ അരുന്ധതി റോയിയുടെ ഏറ്റവും പുതിയ പുസ്തകം