MUCHEETTUKALIKKARANTE MAKAL
നമ്മുടെ നാട്ടില്‍ എങ്ങുമുള്ള ആഴ്ചചന്തയാണ് നമ്മുടെ കണ്ണിന്‍മുമ്പില്‍ കാണുന്നത്. അവിടെ സമുദായത്തിന്റെ പല അട്ടികളിലുമുള്ള ഏതാനും വ്യക്തികള്‍ ഉണ്ടായി എന്നുവരാം. എന്നാല്‍ അതിന്റെ ഊടും പാവും ഭൂരിപക്ഷം വരുന്ന ഒരട്ടിയാണ്.