Retailed By Gbooks,Kochi
Product Code: N-16
Availability: Out Of Stock
₹. 67.00 ₹. 90.00
Ex Tax: ₹. 67.00

ബഷീര്‍ ഉപയോഗപ്പെടുത്തിയ ജീവിതസന്ധികള്‍ അതിസാധാരണമാണ് . അതിലോലവും സാധാരണവുമായ ജീവിതസന്ധികളില്‍നിന്ന് മനുഷ്യന്റെ അഗാധസങ്കീര്‍ണതകളെ ഒന്നുമറിയാത്ത നിഷ്കളങ്കഭാവത്തില്‍ അനാവരണം ചെയ്യുന്നു, കഥ പറയാനറിയുന്ന ഈ കാഥിക‌ന്‍ .
- എം . ടി . വാസുദേവ‌ന്‍നായര്‍

Write a review

Note: HTML is not translated!