Retailed By Gbooks,Kochi
Product Code: N-101
Availability: In Stock
₹. 208.00 ₹. 260.00
Ex Tax: ₹. 208.00

നിക്കോസ് കസാൻദ്സാക്കീസിന്റെ റിപ്പോർട്ട് ടു ഗ്രീക്കോ എന്ന പുസ്തകത്തിന്റെ ആരാധകനായ മിഥുന് അപകടം സംഭവിച്ചു എന്ന ഋതു കുര്യന്റെ വാട്സ് ആപ്പ് സന്ദേശം സന്ധ്യയുടെ മൊബൈലിലേക്ക് എത്തുന്നു. ദില്ലി എന്ന മഹാനഗരത്തിന്റെ പശ്ചാത്തലത്തിൽ ജീവിക്കുന്ന ഒരുപാടു പേരുടെ ജീവിതം ആ നിമിഷം മുതൽ മാറിമറിയാൻ തുടങ്ങുകയായി. ഉദ്വേഗം ജനിപ്പിക്കുന്ന ആഖ്യാനത്തിലൂടെ കഥപറച്ചിലിന്റെ


പുതിയ രസതന്ത്രം പരീക്ഷിക്കുന്ന നോവൽ.


മലയാളത്തിന്റെ പ്രിയപ്പെട്ട നോവലിസ്റ്റ് ബെന്യാമിന്റെ വ്യത്യസ്തമായ രചന.

Write a review

Note: HTML is not translated!