E. M. S INTE ATHMAKATHA
₹. 285.00 ₹. 380.00
Ex Tax: ₹. 285.00
Ex Tax: ₹. 285.00
ആത്മകഥാസാഹിത്യത്തിലെ അമൂല്യഗ്രന്ഥം. ഏഴു പതിറ്റാണ്ടോളം ഇന്ത്യയിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച് ലോകത്തിന്റെ തന്നെ ശ്രദ്ധയാകർഷിച്ച ഇ. എം. എസിന്റെ ആത്മകഥ നമ്മുടെ കാലഘട്ടത്തിന്റെ രാഷ്ട്രീയ സാമൂഹ്യ ചരിത്രം കൂടിയാണ്. ലോകം ആദരവോടെ കണ്ട സാമൂഹ്യ പരിഷ്കർത്താവും വിപ്ലവകാരിയും സൈദ്ധാന്തികനും ഭരണ കർത്താവുമായിരുന്ന ഇ എം എസിന്റെ ജീവിതകഥ. ഒരു മലയാളിക്ക് ഒരിക്കലും ഒഴിവാക്കാനാവാത്ത വിശിഷ്ട ഗ്രന്ഥം. 1970 ൽ കേരള സാഹിത്യ അക്കാദമി അവാർഡിന് അർഹമായി.
No of pages-312