SUSHANT SINGH-ORMA PUSTHAKAM
₹. 110.00 ₹. 130.00
Ex Tax: ₹. 110.00
Ex Tax: ₹. 110.00
സുശാന്ത് സിങ് ജീവിച്ച ജീവിതത്തെ സമഗ്രമായി ആവിഷ്കരിക്കുന്ന
മലയാളത്തിലെ ആദ്യ പുസ്തകം. സുശാന്ത് തന്നെ പല തവണ സൂചിപ്പിച്ചത് പോലെ പൂജ്യത്തിനു താഴെ നിന്ന് യാത്ര തുടങ്ങിയ ഒരാൾ കഠിനാധ്വാനവും തീവ്രമായ ഇച്ഛാശക്തിയും കൊണ്ട് ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് നടന്നു കയറിയ ഉജ്ജ്വലമായ കഥ, ഒപ്പം സുശാന്ത് എന്ന വ്യക്തിയെയും നടനെയും സൂക്ഷ്മത്തിൽ അവലോകനം ചെയ്യുന്ന ഗരിമയാർന്ന ലേഖനങ്ങൾ. സുശാന്തിന്റെ അഭിമുഖങ്ങളുടെയും പ്രഭാഷണങ്ങളുടെയും മലയാളം പരിഭാഷ. സുശാന്തിന്റെ മരണത്തെ തുടർന്ന് പ്രിയപ്പെട്ടവർ എഴുതിയ കുറിപ്പുകൾ. ഇവയെല്ലാം ഒത്തു ചേരുന്ന അപൂർവ്വ അനുഭവമാണ് സുശാന്ത് - ഓർമ്മപുസ്തകം, സുശാന്തിനെയും സിനിമയെയും സ്‌നേഹിക്കുന്നവർ ഒപ്പം കൂട്ടേണ്ട കൃതി കൂടിയാണിത്.
*No of pages-95*