Retailed By Gbooks,Kochi
Product Code: Lo-7
Availability: In Stock
₹. 152.00 ₹. 190.00
Ex Tax: ₹. 152.00

ഭൂതകാലാനുഭവങ്ങളെ വിസ്മയത്തോടെ തിരിഞ്ഞുനോക്കുന്ന ഓർമ്മക്കുറിപ്പുകൾ, വള്ളുവനാടിന്റെ നിസ്തുല പ്രകൃതിഭംഗിയും, സ്നേഹത്തിൽ പ്രകാശിക്കുന്ന മനുഷ്യരും, ആഴത്തിലുറഞ്ഞുപോയ അനുഭവങ്ങളും, ലളിതസുന്ദര ഭാഷയിൽ വരച്ചിടുന്ന കുറിപ്പുകൾ, നാടിനേയും ചുറ്റുമുള്ള മനുഷ്യരേയും കോറിയിടുന്നതോടൊപ്പം, ജന്മദേശത്തിന്റെ സംസ്കൃതികൂടി വായനക്കാരനിലേയ്ക്ക് പകരുന്നു.


ഈ പുസ്തകത്തിലൂടെ കടന്നുപോകുമ്പോൾ, ഗൃഹാതുരതയിലേക്ക്,


നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറങ്ങളിലേക്ക്,


വായനക്കാരനും കൂടെ


സഞ്ചരിക്കാതിരിക്കാൻ സാധിക്കില്ല.


Original price-190

Offer price-152

20%off

Write a review

Note: HTML is not translated!