Retailed By Gbooks,Kochi
Product Code: P-5
Availability: In Stock
₹. 126.00 ₹. 140.00
Ex Tax: ₹. 126.00

എത്ര വലിയ ദുഃഖപരപ്പിലും പെരുങ്കടലാഴങ്ങളിലും ഒരിറ്റ് മധുരത്തിന്റെ തീർഥ ജലവും അതിജീവനത്തിന്റെ ഹൃദയ സംഗീതവും ബാക്കിയുണ്ടാവും എന്നോർമിപ്പിക്കുന്ന കഥകൾ. മനുഷ്യൻ എത്ര വിസ്മയമാണ് എന്ന്, ജീവിതം എത്ര മാത്രം വിഭിന്നങ്ങളായ പടർപ്പുകളാണ് ഉള്ളിൽ സൂക്ഷിക്കുന്നത് എന്ന് ഈ കഥകളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് ബോധ്യ പ്പെടുന്നു. ഈ കഥകൾ ജീവിതത്തെ തുന്നി ചേർക്കുന്നു. കാലത്തിന്റെ അട്ടഹാസങ്ങളോട് പോലും കാരുണ്യത്തിന്റെ തുറവികൾ നീട്ടുന്നു.

Original price-140

Offer price-126

Write a review

Note: HTML is not translated!