Retailed By Gbooks,Kochi
Product Code: DC-36
Availability: In Stock
₹. 152.00 ₹. 190.00
Ex Tax: ₹. 152.00

തീവ്രവാദത്തിന്റെയും ഫാസിസത്തിന്റെയും പശ്ചാത്തലത്തിൽ സബീന എം. സാലി പറയുന്ന പ്രണയകഥയാണ് ലേഡി ലാവൻഡർ. വശ്യതയും രതിയുണർത്തുന്ന ഗന്ധവുമാണ് ലാവൻഡർപ്പൂക്കളുടെ പ്രത്യേകത. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നുവീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെ നീർച്ചാലുകളൊഴുക്കി പ്രണയംകൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും.

original price -190

offer price-152

20%off

Write a review

Note: HTML is not translated!