THE VISHALA MANASKAN STORIES
₹. 200.00 ₹. 250.00
Ex Tax: ₹. 200.00
Ex Tax: ₹. 200.00
സജീവേട്ടൻ മനുഷ്യരെ കാണുന്നത് സ്നേഹത്തിന്റെ ചില്ലിട്ട ഒരു കണ്ണടയിലൂടെയാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. താൻ കാരെന്നവരിലെ നല്ലതുമാത്രം എടുത്ത്, ബാക്കിയെന്തെങ്കിലുമുണ്ടെങ്കിൽ അത് തമാശയിൽ പൊതിഞ്ഞ് സൂക്ഷിച്ച്* അവടനാന്റെ കുടുമ്മത്ത് ഹാപ്പിയായി ഇരിക്കുന്ന സ്വഭാവമായിരിക്കും കീ ബോർഡിൽ കൈ വച്ചാൽ ഒഴുകുന്ന നർമ്മത്തിന്റെ രഹസ്യം. ചിരികൾക്കിടയിൽ ഉള്ളുലയ്ക്കുന്ന ചില കുറിപ്പുകളെഴുതാനുള്ള അദ്ദേഹത്തിന്റെ കഴിവും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഒരു പക്ഷേ ആ സ്നേഹക്കണ്ണട തന്നെയിരിക്കും അതിനു പുറകിലും.
-അഖിൽ സത്യൻ
*Original price-250*
*Offer price-200*
*20%off*