Retailed By Gbooks,Kochi
Product Code: DC-11100
Availability: In Stock
₹. 232.00 ₹. 290.00
Ex Tax: ₹. 232.00

*New release*

ചില ബാല്യകാലസ്മരണകൾ ഭൂപ്രകൃതികൾക്കതീതമായി സാർവത്രികമാണ്. 'ഡി' യുടെ ജീവിതത്തിലെ കാലങ്ങളിലൂടെയും സ്ഥലങ്ങളിലൂടെയും കടന്നുപോകുന്ന നോവലിൽ ഓരോ അദ്ധ്യായവും ഒരു ഏടാണ്. ഷില്ലോങ്ങിലെ കോച്ചുന്ന തണുപ്പിലും കത്തുന്ന രാഷ്ട്രീയാന്തരീക്ഷത്തിലും, ഒരു കുട്ടിയുടെ കണ്ണിലൂടെ ബാല്യത്തിന്റെയും യൗവനത്തിന്റെയും ഓർമ്മകൾ തിരതല്ലുന്ന ഏടുകൾ. വിവർത്തനം: റൗഫ് റൂമി

*Original price-290*

*Offer price-232*

*20%off*

Write a review

Note: HTML is not translated!