Retailed By Gbooks,Kochi
Product Code: OL-111
Availability: In Stock
₹. 288.00 ₹. 360.00
Ex Tax: ₹. 288.00

ചെറുബാല്യം മുതൽ തന്നെ കുടുംബത്തിനുള്ളിൽ തനിക്ക് അനുഭവിക്കേണ്ടിവന്ന ചൂഷണവും കുടുംബത്തിനുപുറത്ത് പുരുഷ അധ്യാപകരടക്കം നടത്തിയ ലൈംഗികാധിക്രമവുമൊക്കെ ഷക്കീല ഈ പുസ്‌തകത്തിൽ വിവരിക്കുന്നുണ്ട്. സിനിമാലോകത്തേക്ക് ഷക്കില പ്രവേശിച്ചതോടെയാണ് ഈ രീതിക്ക് അൽപമെങ്കിലും മാറ്റം സംഭവിക്കുന്നത്. ഷക്കീലയെ സംബന്ധിച്ചിടത്തോളം അഭിനയവും ജീവിതം പോലെ തന്നെ ദുരിതപൂർണമായ നന്ദിയില്ലാത്ത ഒരു തൊഴിലാണ്."


- കെ കെ ഷാഹിന | ഓപ്പൺ മാസിക

Original price-360

Offer price-288

20%off

Write a review

Note: HTML is not translated!