Product Code: M-103
Availability: In Stock
₹. 239.00 ₹. 299.00
Ex Tax: ₹. 239.00

മലയാള സാഹിത്യ ചരിത്രത്തിൽ അത്രയ്ക്ക് പരിച യമില്ലാത്ത ഒന്നാണ് ട്രിലിജികൾ അഥവാ നോവൽ ത്രയ ങ്ങൾ. അന്യഭാഷകളിൽ നിന്നും വിവർത്തനങ്ങളായെത്തി വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നോവൽ ത്രയങ്ങൾ ധാരാളമുണ്ടുതാനും. ഒരു കഥാതന്തു മൂന്ന് ഭാഗങ്ങളിലായി പൂർത്തിയാക്കുന്നതാണ് നോവൽ ത്രയങ്ങൾ. മലയാളത്തിലെ നോവൽ ത്രയം പരീക്ഷണങ്ങളുടെ ആരംഭം വിഷ്ണു എം സി യുടെ കാന്തമല ചരിതത്തിൽ ആണ് തുടങ്ങുന്നത് എന്ന് പറയാം. കാന്തമല ചരിതം തമിഴ്‌നാടിൻ്റെ ചരിത്രം പറഞ്ഞു ശബരിമല വഴി പ്രാചീന ഈജിപ്‌തിലേക്ക് വായനക്കാരെ കുട്ടിക്കൊണ്ടു പോയ നോവൽ ത്രയമാണ്.

Write a review

Note: HTML is not translated!