JEWEL
Product Code: M-107
Availability: In Stock
Availability: In Stock
₹. 144.00 ₹. 180.00
Ex Tax: ₹. 144.00
Ex Tax: ₹. 144.00
നമ്മൾ എത്രമാത്രം ഒരാളെ സ്നേഹിക്കുന്നു എന്നത് അവർ മനസ്സിലാക്കിയില്ലെങ്കിൽ നനവില്ലാത്ത മണ്ണിൽ പതിച്ച വിത്തുപോ ലെയാണ് അത്. അർത്ഥമില്ലാത്ത, തിരിച്ചറിയപ്പെടാതെ പോകു ന്നപ്രണയം. ഞാൻ എൻ്റെ ആഗ്രഹങ്ങളെ ദൂരേക്ക് വലിച്ചെറിഞ്ഞു. പക്ഷേ, ജ്യുവലിനെ വെറുക്കുവാൻ ഒരിക്കലും എനിക്കാവില്ല. ഒരിക്കൽ മനസ്സ് നിറഞ്ഞു സ്നേഹിച്ചവളെ വെറുക്കുവാൻ ഒരുവനും ആവില്ല.
Original price-180
Offer price-144
20%off