MARANGAL ODUNA VAZHIYEA
₹. 105.00 ₹. 140.00
Ex Tax: ₹. 105.00
Ex Tax: ₹. 105.00
അറിവിന്റെ മാറ്റുരയ്ക്കലായ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ ലിപിന്‍ രാജിന്റെ സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ജീവിതത്തെയും യാത്രാനുഭവങ്ങളെയും അവതരിപ്പിക്കുന്ന പുസ്തകം. നാനാത്വത്തിലും ഏകത്വം കാത്തുസൂക്ഷിക്കുന്ന ഇന്ത്യയിലെ ഗ്രാമങ്ങള്‍, ആത്മീയശാന്തി നല്‍കുന്ന ഇടങ്ങള്‍, വന്‍നഗരങ്ങള്‍ തുടങ്ങി വിവിധ പ്രദേശങ്ങളിലൂടെ നടത്തുന്ന യാത്രകളിലൂടെ സമകാലിക ഇന്ത്യയുടെ പരിച്ഛേദത്തെ ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു.