Retailed By Gbooks,Kochi
Product Code: DC-004
Availability: In Stock
₹. 255.00 ₹. 340.00
Ex Tax: ₹. 255.00

നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ മാത്രം സംഭവിക്കുന്ന മഹാത്ഭുതം എന്നാണ് ദൃശ്യത്തെ സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് വിശേഷിപ്പിച്ചത്. ശക്തമായ തിരക്കഥയുടെ പിന്‍ലത്തില്‍ കാലങ്ങള്‍ക്കുശേഷം കുടുംപ്രേക്ഷകരെ ഒന്നടങ്കം കൊട്ടകയിലേക്ക് തിരികെകൊണ്ടുവന്നു എന്നതു മാത്രമല്ല, മലയാളത്തിലെ എക്കാലത്തെയും കളക്ഷന്‍ റെക്കോര്‍ഡുകളും ഈ സിനിമ ഭേദിച്ചിരിക്കുന്നു. അത്യന്തം ചടുലവും, ആകാംക്ഷ നിറയ്ക്കുന്നതുമായ മികച്ച ക്രൈം ത്രില്ലറാണ് മെമ്മറീസ്. ഒരു അപസര്‍പ്പക നോവല്‍ വായിക്കുന്നതിലുമധികം ആകാംക്ഷയോടെ ഈ തിരക്കഥ വായിക്കുവാന്‍ കഴിയുമെന്ന് തീര്‍ച്ച. ജീത്തു ജോസഫിന്റെ കെട്ടുറപ്പുള്ള തിരക്കഥ ഈ സിനിമയുടെ നട്ടെല്ലാണെന്ന് ഉറപ്പിച്ചു പറയാം.

Write a review

Note: HTML is not translated!