Retailed By Gbooks,Kochi
Product Code: MB-0002
Availability: In Stock
₹. 113.00 ₹. 150.00
Ex Tax: ₹. 113.00

നിലാവുള്ള രാത്രികളിൽ ആ മരത്തിന് എന്തൊരു ലാവണ്യം. നിഴലും വെളിച്ചവും ചേർന്ന് മണലിൽ വരയ്ക്കുന്ന അമൂർത്തമായ കളമെഴുത്ത്. തറവാടിന്റെ കൽത്തൂണുകൾ പോൽ. അവിടെ വസിച്ചിരുന്ന മനുഷ്യരെപ്പോൽ സജീവസാന്നിധ്യം തന്നെയായിരുന്നു ആ പനിനീർചാമ്പ.

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി റോസ്മേരിയുടെ ആത്മകഥ

Write a review

Note: HTML is not translated!