Retailed By Gbooks,Kochi
Product Code: DC-003
Availability: In Stock
₹. 320.00 ₹. 399.00
Ex Tax: ₹. 320.00

മനുഷ്യജീവിതത്തിന്റെ ഇരുളിടങ്ങളില്‍ ധര്‍മ്മരശ്മി നിറയ്ക്കുന്ന വിശ്വമഹാഗ്രന്ഥമാണ് രാമായണം. മനുഷ്യനും മനുഷ്യനും, മനുഷ്യനും ഈശ്വരനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളെ സംസ്‌കരിച്ച് ചിത്തശുദ്ധിയും ആത്മപ്രസാദവും വളര്‍ത്താന്‍ ഇതല്ലാതെ നമുക്ക് മറ്റെന്താണുള്ളത്?

Write a review

Note: HTML is not translated!