TIME MECHINE ടൈം മെഷീൻ
₹. 75.00 ₹. 100.00
Ex Tax: ₹. 75.00
Ex Tax: ₹. 75.00
കാലഘട്ടത്തിന്റെ അതിരുകൾ ഭേദിക്കുന്ന ഈ രചന എച്ച്. ജി. വെൽസ് എന്ന സാഹിത്യകാരന്റെ ഭാവനയിൽ വിരിഞ്ഞ, കാലഘട്ടത്തിന്റെ വർണനയിലൂടെ മനോഹരമായി മാറുന്നു. ഈ നോവലിലെ ഭാവികാലം പാരിസ്ഥിതികബോധം ഉൾക്കൊള്ളാത്ത മനുഷ്യന്റെ പ്രവർത്തികളിലേക്കുകൂടി വിരൽ ചൂണ്ടുന്നു. കാലചക്രം ഭേദിക്കുന്ന ഈ കൃതി എക്കാലത്തേയും ഏറ്റവും നല്ല വായനകളിലൊന്നാണ്.