sthree - Osho
₹. 150.00 ₹. 200.00
Ex Tax: ₹. 150.00
Ex Tax: ₹. 150.00
കാനഡയിലെ ജീവിതത്തിന്റെ ഓരോ ഇതളും വിരിയുന്നത് കേരളീയമായ ഓര്
മ്മകളിലൂടെയാണ് K അന്യമായ ഭൂമിശാസ്ത്രത്തിന്റെ തണുപ്പിലുറഞ്ഞുപോയ ജീവിതത്തിന് ചൂടും വെളിച്ചവും ചൊരിയുന്നതാണ് ഈ സ്മരണകള്
K മലയാളവും പകുതി പകുതി ഇംഗ്ലിഷും മൊഴിയുന്ന തന്റെ തലമുറയ്ക്കു പകരാന്
തക്കവണ്ണം തനിക്കെന്താണ് നല്
കുവാനുള്ളതെന്ന ആത്മവിമര്
ശനവും ഈ കൃതി ഉള്
ക്കൊള്ളുന്നു K സ്ട്രോബറികളും ചെറിമരങ്ങളും നിറഞ്ഞ ഒരു ഭൂപ്രകൃതിയിലിരുന്ന് അത്തപ്പൂക്കളവും ഓണസ്സദ്യയും തീര്
ക്കുന്ന ഈ പുസ്തകത്താളുകള്
ഹൃദ്യമാണ്