Retailed By Gbooks,Kochi
Product Code: B-1005
Availability: In Stock
₹. 285.00 ₹. 380.00
Ex Tax: ₹. 285.00

റിക്ഷാക്കാരന്റെ മകനായി ഇന്ത്യയിലെ ഒരു ദരിദ്ര ഗ്രാമത്തില്‍ ജനിച്ച ബല്‍റാം ഹല്‍വായിക്ക് ഒരു സ്വപ്‌നമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയും തന്റെ ഗ്രാമത്തില്‍ നിന്നു രക്ഷപ്പെടുക . ആ സ്വപ്‌നം സാക്ഷാത്കരിക്കുകയും ചെയ്തു. ഡല്‍ഹിയിലായിരു ന്നു ബല്‍റാം എത്തിപ്പെട്ടത്. സ്‌കൂള്‍ വിദ്യാഭ്യാസം പോലും നിലച്ചുപോയ ബല്‍റാമിന്റെ പുനര്‍ വിദ്യാഭ്യാസം അവിടെ നിന്ന് ആരംഭിച്ചു. ഗ്രാമ ത്തിന്റെ അന്ധതയില്‍നിന്ന് നഗരത്തിന്റെ വെളിച്ച ത്തിലേക്കുള്ള ബല്‍റാമിന്റെ അവിശ്വസനീയമായ യാത്രയാണ് വെള്ളക്കടുവ.


Write a review

Note: HTML is not translated!