LOKA CINEMA
₹. 52.00 ₹. 70.00
Ex Tax: ₹. 52.00
Ex Tax: ₹. 52.00
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തോടെ ലോകസി നിമാരംഗത്ത് തുടക്കം കുറിച്ച് കൊറിയൻ സംവിധാ യകൻ കിംകിഡുക്കിന്റേതായി 24 ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മിക്ക ചിത്രങ്ങളും അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകൾ വഴി മലയാളി പ്രേക്ഷകർക്ക് സുപ രിചിതമാണ്. കിംകിഡുക്കിന്റെ ചിത്രങ്ങളിലൂടെ ഒരു യാത്ര
ചലച്ചിത്ര വിദ്യാർത്ഥികൾക്കും നല്ല സിനിമകളെ ഇഷ്ടപ്പെടുന്നവർക്കും ഇതൊരു കൈപുസ്തകമായി മാറും