Retailed By Gbooks,Kochi
Product Code: DC-8888
Availability: Out Of Stock
₹. 142.00 ₹. 190.00
Ex Tax: ₹. 142.00

ചലച്ചിത്രതാരം, ടെലിവിഷൻ അവതാരകൻ, പൊതുപ്രവർത്തകൻ തുടങ്ങി വിവിധ നിലകളിൽ പ്രവർത്തിക്കുന്നവർ മുകേഷിനെപ്പോലെ അധികം പേരില്ല. ഒരേസമയം പലതരം അനുഭവങ്ങൾക്കിടയിൽ തകർത്താടിയ ജീവിതവേഷങ്ങൾ. സിനിമയിലും പൊതുപ്രവർത്തനത്തിനിടയിലും കടന്നുപോയ അത്തരം ജീവിതസന്ദർഭങ്ങളിലെ രസകരവും ചിന്തോദ്ദീപകവുമായ കഥകൾ ഓർത്തെടുത്തവതരിപ്പിക്കുകയാണ് മുകേഷ് റീലോഡഡ്.

*No of pages-160*


Write a review

Note: HTML is not translated!