HANANAM
₹. 184.00 ₹. 230.00
Ex Tax: ₹. 184.00
Ex Tax: ₹. 184.00
ഒരു Crime Thriller Novel എന്നതിനപ്പുറം പറയാൻ ഉദ്ദേശിച്ച വിഷയത്തിന്റെ ആഴം നന്നായി മനസിലാക്കുകയും , ചടുലത ഒട്ടും കുറയ്ക്കാതെ തന്നെ രചിച്ച നോവലാണ് നിഖിലേഷ് ഇന്റെ "ഹനനം" . കഴിഞ്ഞ 2 കൃതികളുടെയും ആഖ്യാന രീതിയുമായി താരതമ്യപ്പെടുത്താനാവാത്ത വിധം വ്യത്യസ്തമാണ് ഈ കൃതിയുടേത് .
3 ധ്രുവങ്ങലിൽ നിൽക്കുന്ന 3 കഥാപാത്രങ്ങളും അവരുടെ സംഘര്ഷങ്ങളും നന്നായി ഇണക്കി ചേർത്താണ് കഥയുടെ സഞ്ചാരം . തീർച്ചയായും വായിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെടേടത്തും ആയ ഒരു കൃതി തന്നെ ആണ് ഹനനം .
*©gopikrishnan r*
*No of pages-166*
*Original price-230*
*Offer price-184*
*20%off*