Retailed By Gbooks,Kochi
Product Code: MB-1002
Availability: In Stock
₹. 144.00 ₹. 180.00
Ex Tax: ₹. 144.00

കുടിപ്പള്ളിക്കൂടം മുതൽ കോളേജ് ജീവിതം വരെയുള്ള വിദ്യാലയകാലജീവിതത്തെ ഓർമകളിലൂടെ പുനരാനയിക്കുകയാണ് ഈ കൃതിയിൽ. 1950കളിൽ തുടങ്ങി എഴുപതിൽ അവസാനിക്കുന്ന ഈ വസന്തകാലത്തെ തെളിഞ്ഞ പുഴപോലെ സുതാര്യമായ ഓർമകളിൽ ഭാവനയുടെ നിറവും രസവും കലർത്തി ഗ്രന്ഥകാരൻ അവതരിപ്പിച്ച് വായനക്കാരെ ഗൃഹാതുരമായ ഒരു അനുഭൂതി ലോകത്തിലേക്കു നയിക്കുന്നു.

നിരാഡംബരവും നിഷ്കളങ്കവുമായ ബാല്യകൗമാരകാലങ്ങളെയും അവയുടെ കർമകാണ്ഡങ്ങളായ വിദ്യാലയങ്ങളെയും സ്വന്തം ഓർമകൾകൊണ്ട് പുനഃസൃഷ്ടിക്കുന്ന പുസ്തകം.
പ്രശസ്ത ചിത്രകാരൻ മദനൻ വരച്ച ചിത്രങ്ങളും.

Write a review

Note: HTML is not translated!