BARANAGADANAYE ARIYAN
₹. 112.00 ₹. 150.00
Ex Tax: ₹. 112.00
Ex Tax: ₹. 112.00
രാജ്യത്ത് നിയമവാഴ്ചയും വ്യവസ്ഥാപിത ഭരണക്രമവും ഉരുത്തിരിഞ്ഞുവന്നതോടെയാണ് കൃത്യമായ ഒരു ഭരണഘടന ഉണ്ടായിരിക്കണ്ടുന്നതിന്റെ ആവശ്യം ആവിർഭവിച്ചത്. മുൻ തീരുമാനങ്ങളും ശീലങ്ങളും കീഴ് വഴക്കങ്ങളും മുൻനടപടികളും ഒക്കെ ഭരണനിർവ്വഹണത്തിന്റെ അടിസ്ഥാനപ്രമാണമായി വളർന്നുവരുന്നു. ഈ പ്രവണത വളർന്നു വികസിച്ചതാണ് ബ്രിട്ട ണിലേതുപോലെ എഴുതി വയ്ക്കാതെയുള്ള അഥവാ അലിഖിതമായ ഭരണഘടന. സമാന്തരമായി മറ്റു പലയിടങ്ങളിലും ഇന്ത്യയിലേതു പോലെ ലിഖിതമായ ഭരണഘടനകൾ നിലവിൽ വന്നു.
*No of pages-119*
*Original price-150*
*Offer price-112*
*25%off*