OTTA FRAMEIL OTHUNGATHE
₹. 120.00 ₹. 150.00
Ex Tax: ₹. 120.00
Ex Tax: ₹. 120.00
വാക്കുകളിലെ സത്യസന്ധതയാണ് എൻ.എൽ. ബാലകൃഷ്ണന്റെ കരുത്ത്. മലയാള സിനിമയിലെ വഴിവിട്ട ബന്ധങ്ങളും പ്രണയവും നേരിട്ടുകണ്ട അദ്ദേഹം, അധികമാരും അറിയാതെപോയ ഉള്ളറക്കഥകൾ വെളിപ്പെടുത്തുകയാണിവിടെ. 51 വർഷത്തെ സിനിമാജീവിതത്തിൽനിന്നും പകർത്തിയെടുത്ത ചില ഫ്രെയിമുകൾ. സ്റ്റിൽ ഫോട്ടോഗ്രാഫറും അഭിനേതാവും ചിത്രകാരനുമായ എൻ.എൽ. ബാലകൃഷ്ണന്റെ പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യംകൂടിയാണ് ഈ പുസ്തകം.
No of pages-112
Original price-150
Offer price-120
20%off