NEVA HOSPITAL
₹. 184.00 ₹. 230.00
Ex Tax: ₹. 184.00
Ex Tax: ₹. 184.00
നേവ ഹോസ്പിറ്റൽ രോഗിയായ ഒരു ഡോക്ടറുടെ കഥയാണ്. അതേസമയം അത് വായനയെക്കുറിച്ചുള്ള ഒരു നോവലുംകൂടിയാണ്. ദസ്തയേവ്സ്കി ഇതിൽ ഒരു കഥാപാത്രമാവുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും ഇതിൽ കടന്നുവരുന്നു. ദസ്തയേവ്സ്കിയുടെ നോവലുകളും. ഈ നോവലിന്റെ പ്രമേയപരിസരങ്ങളിൽ വരുന്നു. കുടാതെ മറ്റുചില മലയാള നോവലുകളും രോഗവും എഴുത്തും വായനയും കൂടിക്കലർന്ന് വികസിക്കുന്ന ഒരു ഡോക്ടറുടെ ജീവിതകഥ.
No of pages-184
Original price-230
Offer price-184
20%off