VIDHISHOOLAM
₹. 120.00 ₹. 150.00
Ex Tax: ₹. 120.00
Ex Tax: ₹. 120.00
അവിചാരിതമായി ചെന്നുപെടുന്ന ഒരു കേസിൽനിന്നും രക്ഷപ്പെടാൻ വേണ്ടി ഒളിച്ചോടുന്ന അപ്പു എത്തിപ്പെടുന്നത് മറ്റൊരു കാലത്തെ ചില സംഭവങ്ങളിലേക്കാണ്. അവിടെ അയാളെ കാത്തിരുന്നത് അയാൾ തിരുത്തേണ്ടിയിരുന്ന, അയാളെ മാത്രം കാത്തിരുന്ന ഒരു ചരിത്രവും. ഫാന്റസിയും ടൈം ട്രാവലും ഇടകലർന്ന ഉദ്യേഗജനകവും രസകരവുമായ നോവൽ.
Original price-150
Offer price-120
20%off