Prathikriya
₹. 178.00 ₹. 210.00
Ex Tax: ₹. 178.00
Ex Tax: ₹. 178.00
വെബ് സീരീസിനായി എഴുതപ്പെടുന്ന ഒരു കഥയുടെ രൂപത്തിലാണ് ഈ നോവലിലെ പ്ലോട്ട് വികസിക്കുന്നത്. കഥയിലെ ചില സിനിമാറ്റിക്ക് സംഭവങ്ങളും സംഭാഷണങ്ങളും നാടകീയതയും ഭംഗിയായി അവതരിപ്പിക്കുന്നതി ലൂടെ നോവലിന്റെ ആഖ്യാനഘടനയിൽ ദൃശ്യഭാഷയുടെ ചില സങ്കേതങ്ങൾ സമർത്ഥമായി ഉപയോഗിക്കുവാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. കഥയും ജീവിതവും ഒന്നാകുന്ന പുതുകാലത്തിന്റെ ക്രൈം തില്ലർ
Original price-210
Offer price-178