Ninneyorke njanenthu ninakendu
₹. 126.00 ₹. 140.00
Ex Tax: ₹. 126.00
Ex Tax: ₹. 126.00
ഓർമ്മ സ്നേഹമാണ് എന്ന് നിരന്തരം വിളിച്ചു പറയുന്ന കഥ കൾ. നിന്നെ ഞാൻ എന്തിനാണ് ഓർക്കേണ്ടത് ? നിന്നെ ഓർക്കുമ്പോൾ എന്തിനാണ് ഉള്ളിലാകെ കനിവ് പൂത്തുലയുന്നത്? ഈ ചോദ്യങ്ങൾക്ക് ഉത്തരവും കഥകൾ തന്നെ തരുന്നു. ഓർമ്മിക്കുക എന്നാൽ സ്നേഹിക്കുക എന്നാണ് അർഥം.സ്നേഹത്തിന്റെ വിനിമയ മന്ത്രങ്ങളാണ് ഈ പുസ്തകത്തിലെ ഓരോ കഥയും, ഓർമ്മയും ഭാവനയും അനുഭവങ്ങളും കലങ്ങി മറിയുന്ന പ്രതലത്തിലാണ് ഈ കഥകളുടെ കാലുകൾ ഉറപ്പിച്ചിരിക്കുന്നത്. കഥകളുടെ ഹൃദയമിടിപ്പിൽ കാത് കൂർപ്പിച്ചു വച്ചാൽ സ്നേഹം സ്നേഹം എന്നത് മന്ത്രിക്കുന്നത് കേൾക്കാം നമുക്ക്..
Original price-140
Offer price-126