Retailed By Gbooks,Kochi
Product Code: P-11
Availability: In Stock
₹. 135.00 ₹. 145.00
Ex Tax: ₹. 135.00

മുറിവുകളിൽ ഉപ്പ് തേക്കുന്ന ഒരു ലോകത്തെ പോലും കരുണയോടെ ആലിംഗനം ചെയ്യുന്ന വാക്കുകളുടെ ഹൃദയ നദിക്കരയിലാണ് "മറവിയെ മറികടക്കുന്ന ചില മുറിവുകൾ അതിന്റെ ഊർജ്ജം കണ്ടെടുക്കുന്നത്. സ്നേഹത്ത അതിന്റെ മുഴുവൻ ഹർഷത്തോടെയും ഈ പുസ്തകം വീണ്ടെടുക്കുന്നു. ഒരു മന്ത്രം പോലെ സ്നേഹത്തെ ശ്വാസത്തിൽ അലിയിച്ചെടുക്കുന്ന ഉണ്മയുടെ വെളിച്ചമാണ്


ഈ പുസ്തകത്തിന്റെ മുഴുവൻ പ്രസരിപ്പും വായനയുടെ അനുഭൂതിയിൽ പടർത്തുന്നത്.

Original price-145

Offer price-130

Write a review

Note: HTML is not translated!