MANUSHYAN ENNATHU ATHRA SUGAMULLA ERPADALLA
₹. 250.00 ₹. 300.00
Ex Tax: ₹. 250.00
Ex Tax: ₹. 250.00
വായനയുടെ ഞരമ്പുകളിൽ നിസ്സഹായതയുടെ പിടപ്പും ഇല്ലായ്മകളുടെ പൊള്ളലും കണ്ണീരിൻ്റെ ഈർപ്പവും നിറച്ച് മലയാളിയെ അകംപുറം കഴുകിയെടുക്കുന്ന പുസ്‌തകമാണിത്. ജീവിതാഖ്യാനങ്ങളിൽ ഉന്തിത്തള്ളിക്കൊണ്ടു വെക്കുന്ന 'വാനിറ്റി ലിറ്ററേച്ചറി'ന്റെറെ സർവ്വേക്കല്ലുകളെ നിഷ്കരുണം ഊരിയെറിയുന്ന നേരെഴുത്തിൻ്റെ പുസ്‌തകം. അനുഭവമെഴുത്ത് നിശ്ചയമായും ഒരു മൈനർ ആർട്ടല്ലെന്നു തന്നെയാണ് അബ്ബാസ് ഉറക്കെ വിളിച്ചുപറയുന്നത്. തീയിൽ വേവിച്ചെടുത്ത ഈ പുസ്‌തകത്തിന്റെ അകംതാളുകൾ 'മനുഷ്വൻ എന്നത് അത്ര സുഖമുള്ള ഏർപ്പാടല്ലെ'ന്ന് തന്നെയാണ് സാക്ഷ്യപ്പെടുത്തുന്നത്
*Original price-300*
*Offer price-240*
*20%off*