Retailed By Gbooks,Kochi
Product Code: DC-11
Availability: In Stock
₹. 176.00 ₹. 220.00
Ex Tax: ₹. 176.00

ഇന്ത്യൻ ചലച്ചിത്രഗാനലോകത്ത് നാലരപ്പതിറ്റാണ്ടായി കേട്ടുകൊണ്ടിരിക്കുന്ന പാട്ടിന്റെ പേരാണ് കെ എസ് ചിത്ര. ആ പാട്ട് തീർത്ത സ്വകാര്യമായ അനുഭവലോകത്തെ ആവിഷ്‌കരിക്കുന്ന ഓർമ്മകളുടെ പുസ്തകമാണ് ചിത്രവർണ്ണങ്ങൾ. പുലർകാലസുന്ദര സ്വപ്നത്തിൽ, അറിയാതെ എന്നിലെ എന്നിൽ നീ കവിതയായ്, രാജഹംസമേ, താരാപഥം ചേതോഹരം, മാലേയം മാറോടലിഞ്ഞും... തുടങ്ങി പ്രശസ്ത ചലച്ചിത്രഗാനങ്ങളിലൂടെ ചിത്രയുടെ പാട്ടുജീവിതചരിത്രത്തെ രേഖപ്പെടുത്തുന്നു സംഗീതഗവേഷകനായ രവിമേനോൻ ഈ പുസ്തകത്തിലൂടെ.

*Original price-220*

*Offer price-176*

*20%off*

Write a review

Note: HTML is not translated!