THE BEAST
Product Code: B-1
Availability: In Stock
Availability: In Stock
₹. 228.00 ₹. 285.00
Ex Tax: ₹. 228.00
Ex Tax: ₹. 228.00
നഗരത്തിൽ നിന്നും തുടർച്ചയായി കാണാതാകുന്നവരുടെ കേസ് അന്വേഷണത്തിനായി എത്തുന്ന നായകൻ സൂരജ്. സൂരജിന്റെ തുടർന്നുള്ള അന്വേഷണത്തിൽ അത് വെറും മിസ്സിംഗ് കേസുകളല്ല, മറിച്ചു കിഡ്നാപ്പിംഗ് ആണെന്ന് കണ്ടെത്തുന്നു. ആരാണ് കിഡ്നാപ്പർ, എന്തിനാണ് അവരെ അയാൾ കടത്തികൊണ്ട് പോകുന്നത്, കടത്തപെട്ടവർ തമ്മിലുള്ള ബന്ധമെന്താണ്... തുടർന്നുള്ള അന്വേഷണത്തിലാണ് ബീസ്റ്റ് എന്ന നോവലിന്റെ കഥ പുരോഗമിക്കുന്നത്.
ആദ്യ ഭാഗത്തിൽ തന്നെ കഥയിലേക്ക് കടക്കുകയും... അന്വേഷണത്തിലൂടെ പുരോഗമിച്ചു ഒരു സയൻസ് ഫിക്ഷൻ എലമെന്റിലേക്ക് കഥ ചെന്നെത്തുന്നു.
*Original price-285*
*Offer price-228*
*20%off*