Retailed By Gbooks,Kochi
Product Code: Gb_113
Availability: In Stock
₹. 344.00 ₹. 430.00
Ex Tax: ₹. 344.00
മാന്തളിര്‍ എന്ന ഗ്രാമം. മതവും രാഷ്ട്രീയവും അവിടത്തെ ജീവവായുവാണ്. സഭയും പാര്‍ട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊ്യുിരിക്കുന്നു. അവയു്യുാക്കുന്ന സംഘര്‍ഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടില്‍ അവതരിപ്പിക്കുകയാണ് ബെന്യാമിന്‍.

Write a review

Note: HTML is not translated!