ICE - 196C
₹. 202.00 ₹. 270.00
Ex Tax: ₹. 202.00
Ex Tax: ₹. 202.00
ഒരേ മനുഷ്യര്‍, ഒരേ ജീവിതകാലത്ത് രണ്ടു ജന്മങ്ങളിലായി കടന്നുപോകുന്ന അപൂര്‍വവും അദ്ഭുതകരവുമായൊരു പരസ്പരപ്രതികാര ത്തിന്റെ കഥയാണ് ഐസ് -196 C . ഭാവി നമുക്കായി കരുതിവച്ചിരിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യയു ടെ അദ്ഭുതലോകമാണ് പശ്ചാത്തലത്തില്‍. 2003 മുതല്‍ 2050 വരെയുള്ള കാലഘട്ടം. മലയാള സാഹിത്യം ഇതുവരെ കടന്നുചെന്നിട്ടില്ലാത്ത, സ്വപ്‌നം കാണാന്‍ അറച്ചുനിന്ന പുതിയൊരു ലോകം. മനുഷ്യനെയും മനസ്സിനെയും നമ്മെയുമൊ ക്കെ നിയന്ത്രിക്കാന്‍ പോകുന്ന ഭാവിയെക്കുറിച്ച് കൃത്യമായി ഉത്തരം നല്‍കുന്നു ഈ കൃതി. ഇത് കേവലം ഭാവനയുടെ ഉത്സവമല്ല. നിഷേധിക്കാനാ കാത്ത വരുംകാലസത്യത്തിന്റെ ശക്തിയെക്കുറി ച്ചുള്ള ശാസ്ത്രീയമായ ഓര്‍മ്മപ്പെടുത്തലാണ് .