MISS LAILA ARMED AND DANGEROUS
₹. 149.00 ₹. 199.00
Ex Tax: ₹. 149.00
Ex Tax: ₹. 149.00
ഹിന്ദുദേശീയവാദികൾ ദാമോദർഭായിയുടെ നേതൃത്വത്തിൻ ഉജ്വലവിജയം നേടിയ അതേദിവസം മുംബൈയിലെ എൺപതുവർഷം പഴക്കമുള്ള ഒരു കെട്ടിടം ഇടിഞ്ഞുവീണു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഒരാളെ രക്ഷപെടുത്താനുള്ള ചുമതല ലഭിച്ചത് അഖില എന്ന വൈദ്യവിദ്യാർത്ഥിക്കായിരുന്നു. രണ്ടുപേർ മാരകമായ സ്‌ഫോടകവസ്തുക്കളുമായി ഭീകരാക്രമണത്തിന് പുറപ്പെട്ടിട്ടുണ്ട് എന്ന ഞെട്ടിക്കുന്ന വിവരമാണ് അർദ്ധബോധാവസ്ഥയിൽ അയാൾ അഖിലയോട് പങ്കുവെച്ചത്. സമകാലിക ഇന്ത്യയുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തെ കറുത്തഹാസ്യത്തിൽപ്പൊതിഞ്ഞ് അവതരിപ്പിക്കുകയാണ് മനു ജോസഫ്